ദാതാവാം ദൈവത്തിന് ഹൃദയം തുറന്ന് നന്ദിപറയാൻ ഇതാ ഒരു ഗാനം “നന്ദിയാൽ നിറയുന്നു എന്നന്തരംഗം”

Kraisthava Ezhuthupura News

അയർലണ്ട്: ദൈവാത്മപ്രേരണയാൽ ജീവിതാനുഭവത്തിൽ നിന്ന് കർത്തൃദാസൻ സാം ജോസഫ് കുമരകം എഴുതി, സംഗീതം നൽകിയ “നന്ദിയാൽ നിറയുന്നു എന്നന്തരംഗം” എന്ന ഗാനം GTMEDIA HOUSE ക്രൈസ്തവ സമൂഹത്തിനായി ദൃശ്യാവിഷ്കരിച്ചിരിക്കുന്നു.
ജീവിത യാത്രയിൽ ഭാരങ്ങൾ വന്നപ്പോൾ , ആരും സഹായിപ്പാൻ ഇല്ലാതെ അനേകം രാത്രികൾ കണ്ണുനീർ ഒഴുക്കിയപ്പോൾ , കരയേണ്ട നിന്റെ ഭാരം ഞാൻ വഹിച്ചു കൊള്ളാം എന്നു പറഞ്ഞു വേണ്ടുന്നതെല്ലാം നിറച്ചു, ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലായ അരുമനാഥനെ പാടി സ്തുതിക്കുന്ന ആരാധനാഗീതം ശ്രവിക്കുന്നതിനായി ഈ youtube ലിങ്ക് സന്ദർശിച്ചാലും

പ്രീയ ഗായകർ സന്തോഷ് ജോയിയും ഡെനിലോ ഡെന്നിസും ചേർന്നാണ് പ്രസ്തുത ഗാനം ആലപിച്ചിരിക്കുന്നത് . ഈ അനുഗ്രഹീതഗാനത്തിന്റെ അണിയറപ്രവർത്തകർ;
Keys and programming : Demino Dennis
Guitars : Jeremy John
Bass : Saji Abraham Mathew
Rythms : Alex TJ
Violins : Francis Xavier
Backing vocals : Shamitha mariam
Mix and mastering : Godwin Rosh
Video shoots : Don valiyavelicham
Edits : Godwin Rosh
Design : ABCD Innovation
Photography : Pixbae Ireland
Production : GT Media House

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.