പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ഗ്രേസി ബെന്നി (67) ഡാളസിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു

KE News Desk | Dallas

ഡാളസ്: ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ബെന്നി ജോർജിന്റെ ഭാര്യ ഗ്രേസി ബെന്നി (67)ഡാളസിൽ വച്ച് കർതൃസനിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

തടിയൂർ കടയാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി, നാൻസി. മരുമക്കൾ: ടിനു തോമസ് (സി എം ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡാളസ്), സ്റ്റാൻലി ജേക്കബ്. കൊച്ചുമക്കൾ: ജയ്ഡൻ, ജോഷ്വാ. മധ്യപ്രദേശിലെ ഭോപ്പാലിൽ ദീർഘ വർഷങ്ങൾ സ്റ്റേറ്റ് ഗവൺമെൻറ് റൂറൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.