പട്ടാഴി താഴത്തുവടക്ക് പെരുമ്പലത്ത് വടക്കേതിൽ കെ. ഡാനിയേൽ (90)അക്കരെ നാട്ടിൽ

പട്ടാഴി: പട്ടാഴി താഴത്തുവടക്ക് പെരുമ്പലത്ത് വടക്കേതിൽ കെ. ഡാനിയേൽ (90)അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

സംസ്കാരം ശുശ്രൂഷ ശുശ്രൂഷ 20 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭച്ച് ഉച്ചയ്ക്ക് 12.30 ന് പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ നടക്കും.

പരേതന്റെ കൊച്ചു മകൻ അനു ചെറിയാൻ മഹാരാഷ്ട്ര ക്രൈസ്തവ എഴുത്തുപുര ജോയിന്റ് ട്രഷററും സജീവ പ്രവർത്തകനുമാണ്.

മക്കൾ: സിസിലി, ലിജി, ബിനു, മിനി
മരുമക്കൾ: പി. സി. ചെറിയാൻ, സജി, ലിസി, പാസ്റ്റർ കെ. എം. ജോൺസൻ (ഐപിസി ഹരിയാന സ്റ്റേറ്റ് സെക്രട്ടറി)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.