മാമ്മൂട് ഇലവുങ്കൽ ഇ.എ ജോണിന്റെ (93) സംസ്കാരം ഇന്ന്

KE News Desk | Kottayam

 

മണർകാട്: മാമ്മൂട് കാണിച്ചുകുളം ഇലവുങ്കൽ ഇ.എ ജോണിന്റെ (93) സംസ്കാരം ഇന്ന് ഏപ്രിൽ 13 ന് രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തലപ്പാടി ഐ.പി.സി ശാലേം സഭയുടെ കഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയിൽ. ഭാര്യ ആനിക്കാട് കടുത്താനത്ത് പരേതയായ ഏലിയാമ്മ ജോൺ. മക്കൾ: മോളിക്കുട്ടി റോയി (മുണ്ടത്താനം), ലില്ലിക്കുട്ടി ജെയ്സ് (യു.കെ). മരുമക്കൾ: എബ്രഹാം സി ജോൺ (റോയ്) പുത്തൻവീട്ടിൽ ‌മുണ്ടത്താനം, പാസ്‌റ്റർ ജെയ്സ് ജോർജ് മാമ്മൂടിൽ തലപ്പാടി (വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, യു.കെ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.