വത്സമ്മ മത്തായി (65) അക്കരെ നാട്ടിൽ

നിലബൂർ: വഴിക്കടവ് ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന പഴൂർ വീട്ടിൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ വത്സമ്മ മത്തായി (65) ശനിയാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷ ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വഴിക്കടവിലെ സ്വഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12 മണിക്ക് വള്ളിക്കാട്, ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.
മക്കൾ: ബിൻസി വർഗീസ്
ബിനു വർഗീസ് (ദുബായ് )
ബിനി വർഗീസ്
മരുമക്കൾ: ഡിംപിൾ ബിനു,
ഫ്രഡി കോശി
കൊച്ചുമക്കൾ: എയ്ഞ്ചലീന, അൽവിന, ജെറോൻ, റയാൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.