ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന് പുതിയ നേതൃത്വം

Kraisthava Ezhuthupura News

ആൽബെർട്ട, കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ പ്രഥമ യൂണിറ്റായ ആൽബെർട്ട യൂണിറ്റ് നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ.

കാനഡ ചാപ്റ്റർ വൈസ് പ്രസിഡന്റ് ആയി അനുഗ്രഹീത സേവനം അനുഷ്ഠിക്കുന്ന ബ്രദർ വിൽ‌സൺ സാമുവേൽ (കാൽഗറി) പ്രസിഡന്റായി നിയമിതനായി. വൈസ് പ്രസിഡന്റുമാരായി
ബ്രദർ ഫിജോ ജോഷുവയും (എഡ്മെണ്ടൻ) ബ്രദർ ജോബിൻ വര്‍ഗ്ഗീസും(എഡ്മെണ്ടൻ) സെക്രട്ടറിയായി ബ്രദർ ഷൈജു ജോണും (കാൽഗറി) ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ ആഷ്‌ലിൻ സുകുമാറും(കാൽഗറി)
ട്രെഷററായി ബ്രദർ സിജു മാത്യു (വേഗർവിൽ) നിയമിതരായി. സിസ്റ്റർ ആക്‌സ വര്‍ഗ്ഗീസ് (കാൽഗറി) ബ്രദർ റോബർട്ട് രാജൻ (കാൽഗറി), ബ്രദർ ബെൻ ജോൺസൻ (എഡ്മെണ്ടൻ)
എന്നിവർ എക്സിക്യൂട്ടീവ് മെംബേർസ് ആയും 2021-2022 പ്രവർത്തിവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നിയമിതരായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.