ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് അനുമോദന യോഗം ഓഗസ്റ്റ് 13 ന്

പാമ്പാടി: ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ അനുമോദന യോഗം ഓഗസ്റ്റ് 13 ന് വൈകിട്ട് 3.30 (IST) മുതൽ സൂമിലൂടെ നടക്കും.
ഐ.എൽ.ബി.സിയിൽ നിന്നും 2018 -20 ൽ Ph.D, M.Div, B.Th പഠനം പൂർത്തിയാക്കിയവരെ അനുമോദിക്കുന്നു യോഗത്തിൽ സ്ഥാപകനും ചെയർമാനുമായ പാസ്റ്റർ അജു എടത്വാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പൽ പാസ്റ്റർ എം.പി തോമസ് ഉദ്ഘാടനം ചെയ്യും.
സ്റ്റീവൻ സാമൂവൽ ദേവസ്യ ഗാനങ്ങൾ ആലപിക്കുകയും ഇവാ. ജെപ ജീവൻ വിക്ടർ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading