റ്റി.പി.എം തൂത്തുകുടി അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ആമോസ് അക്കരെ നാട്ടിൽ

തൂത്തുകുടി/(തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ തൂത്തുകുടി അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ആമോസ് ഇന്ന് ഓഗസ്റ്റ് 9 ന് ഉച്ചക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ തൂത്തുകുടി സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷക്ക് ശേഷം സഭ സെമിത്തേരിയിൽ.

-Advertisement-

You might also like
Comments
Loading...