ഫിലോസ് വി.ബി.എസ് 2021

 

post watermark60x60

യു.കെ: ഇൻഫ്യൂഷൻ മിനിസ്‌ട്രീസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഫിലോസ് വി.ബി.എസ് ആഗസ്റ്റ് 9 മുതൽ 12 വരെ നടത്തപ്പെടും. ‘RESCUED+REVAMPED’ എന്നതാണ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. യു.കെ സമയം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന വി.ബി.എസിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്. tinyurl. com/PHILOS2021 എന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like