ഓസ്ട്രേലിയ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ 8-മത് വാർഷിക കൺവെൻഷൻ ആഗസ്റ്റ് 11 മുതൽ

 

മെൽബൻ : ഓസ്ട്രേലിയ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ 8-മത് വാർഷിക കൺവെൻഷൻ ആഗസ്റ്റ് 11,12 തീയതികളിൽ മെൽബൻ സമയം വൈകുന്നേരം 7 മുതൽ 9 വരെ സൂമിൽ നടക്കുന്നതായിരിക്കും.

അനുഗ്രഹീത ദൈവദാസന്മാർ പാസ്റ്റർ ടി.ഡി. ബാബു, പാസ്റ്റർ ഷിബു തോമസ് എന്നിവർ ഈ ദിവസങ്ങളിൽ വചനം ശുശ്രുഷിക്കുന്നതായിരിക്കും. ഇവാ. അനീഷ് ബേബിയും, ഇവാ. അശ്വിൻ ചെറിയാനും ഗാന ശുശ്രുഷക്ക് നേതൃത്വം നൽകുന്നതുമാണ്.

സൂം ഐ ഡി : 9669667777
പാസ്സ്‌വേർഡ് : 2020

എല്ലാവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രസാദ് പത്രോസ് : +61402644190, ബ്രദർ റോബിൻസൺ മാത്യു : +61413922966 എന്നിവരുമായി ബന്ധപെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.