ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ: ‘വി.ബി.എസ് 2021’ ഇന്ന് തുടക്കം

ബഹറിൻ: ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘വി.ബി.എസ് 2021’ ഓഗസ്റ്റ് 2 മുതൽ 4 വരെ വൈകിട്ട് 6.30 ന് (ഇന്ത്യൻ സമയം രാത്രി 9 ന്) സൂം പ്ലാറ്റഫോമിലൂടെ നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ക്ലാസ്സുകൾ നയിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും കുഞ്ഞുങ്ങൾക്ക്‌ സൂം വഴി പങ്കെടുക്കാം.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.