ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഉത്ഘാടനം ഓഗസ്റ്റ് 14ന്

Kraisthava Ezhuthupura News

I
സിഡ്നി: ക്രൈസ്‌തവ എഴുത്തുപുര മീഡിയ ഇന്റർനാഷനലിന്റെ 14മത് ചാപ്റ്റർ ഓസ്‌ട്രേലിയയിൽ ഓഗസ്റ്റ് മാസം 14ന് ഉത്ഘാടനം ചെയ്യപ്പെടുന്നു.

14 ഓഗസ്റ്റ് 2021
5 PM (പെർത്ത് സമയം)
7 PM (സിഡ്നി സമയം)
2.30 PM (ഇന്ത്യൻ സമയം)

ക്രൈസ്തവ എഴുത്തുപുര പ്രോജെക്ടസ് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ ചെറിയനാട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനറൽ പ്രസിഡന്റ് ഇവാ. ആശേർ മാത്യു ഓസ്ട്രേലിയ ചാപ്റ്റർ ഉത്ഘാടനം നിർവഹിക്കുന്നു.

സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് പാസ്റ്റർ വി റ്റി എബ്രഹാം മുഖ്യ സന്ദേശം നൽകും.

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് ആരാധനക്ക് നേതൃത്വം നൽകുന്നു.

https://us02web.zoom.us/j/85647741229?pwd=ZlNFREJzRG5UMlYvNDhUQTdUNG5sZz09

Zoom ID: 856 4774 1229
Passcode: KEAU

ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ വരും നാളുകളിൽ ചാപ്റ്ററിന്റെ പ്രവർത്തനത്തിനായി സജ്ജരാകും.
ഓസ്‌ട്രേലിയയിലുള്ള ദൈവദാസന്മാരും സഹോദരീ സഹോദരന്മാരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.