വൈ.പി.ഇ നവി മുംബൈ – ഗോവ ഡിസ്ട്രിക്ട്: ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ ജൂലൈ 27 ന്

മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയനിലെ വൈ.പി.ഇ നവി മുംബൈ & ഗോവ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
കരീയർ ഗൈഡൻസ് സെമിനാർ

post watermark60x60

ജൂലൈ 27 ചൊവ്വാഴ്ച്ച വൈകിട്ട് 6.30 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.
എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനും ഇഷ്ട വിഷയം , മികച്ച കോഴ്സ് എന്നിവ തെരഞ്ഞെടൂക്കാനും സഹായിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറിൽ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു ക്ലാസ് എടുക്കുന്നതായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് പാ. മനു. കെ. ചാക്കോ : 8208907893, ബ്ര. പ്രിൻസ് ജോർജ് : 7397936217

-ADVERTISEMENT-

You might also like