ബ്ലസ് ഓസ്ട്രേലിയ 2021

Kraisthava Ezhuthupura News

ഓസ്ട്രേലിയയിലെ വിവിധ ഇടങ്ങളിൽ ഉള്ള ദൈവജനത്തിൻറ നേതൃത്വത്തിൽ ദേശത്തിൻറ ഉണർവിന് വേണ്ടി രണ്ടാമത് ആത്മീയ സംഗമം സൂം പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ നടത്തപ്പെടുന്നു. ഏഴു ദിവസത്തെ ഈ ഉപവാസ പ്രാർത്ഥന സംഗമത്തിൽ കർത്താവിൽ പ്രസിദ്ധരായ ടി പി വർഗീസ്, അനീഷ് ഏലപ്പാറ, ഫിന്നി സാമുവൽ, ബെൻസൺ മത്തായി, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ജോൺസൻ ജോർജ്ജ്, ജോ തോമസ്, അനീഷ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ കെ ബി യും വിവിധ സഭ ക്വയറുകളും ആരാധന നയിക്കും. ബ്രിസ്ബെയിനിൽ ഉള്ള റിവൈവൽ ക്രിസ്ത്യൻ അസംബ്ലിയാണ് ഈ പ്രാവശ്യത്തെ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like