യു.പി.വൈ.എം, എടത്വാ: ‘CHILDRENS WORLD’

എടത്വാ: യു.പി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ 17 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായി ജൂലൈ 21 ബുധനാഴ്ച്ച (ഇന്ന്) വൈകിട്ട് 4.50 മുതൽ ചിൽഡ്രൻസ് വേൾഡ് എന്ന പ്രോഗ്രാം നടക്കും. സൂം ആപ്ലിക്കേഷൻ വഴി മീറ്റിംഗിൽ ജോയിൻ ചെയ്യാം.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like