എ. വർഗീസ് ജോസ് ആര്യപ്പള്ളിൽ (62 ) അക്കരെനാട്ടിൽ

Kraisthava Ezhuthupura News

പത്തനാപുരം: വകയാർ കൊല്ലംപടി ഐപിസി ശാലേം സഭാഗമായ എ. വർഗീസ് ജോസ് ആര്യപ്പള്ളിൽ (62 )
ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ നാളെ (22-07-21) രാവിലെ 10 മണിമുതൽ നടത്തപെടുന്നതാണ്.
ഭാര്യ : ചിറ്റശ്ശേരി പൂഴിക്കുന്നേൽ പരേതയായ സൂസമ്മ.
മക്കൾ : ആൻസി, അരുൺ
മരുമകൻ : റിജോ ചെന്നൈ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.