കാൽവറി യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ കൺവൻഷന് ഇന്ന് തുടക്കം

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ കാൽവറി യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ കൺവെൻഷന് ഇന്ന് തുടക്കമാകുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഒമാൻ സമയം രാത്രി 7: 30 മുതൽ മുതൽ 9: 30 ( ഇന്ത്യൻ സമയം 9 മണി മുതൽ) വരെയാണ് മീറ്റിംഗ് നടക്കുന്നത്.

“പുതിയ സൃഷ്ടി” എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം. അനുഗ്രഹീത കർത്തൃദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ ഡാനിയേൽ നീലഗിരി എന്നിവർ ആരാധനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന കൺവൻഷൻ, ക്രൈസ്തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലായ കേഫാ ടീവിയിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.

Zoom ID : 82703656938
Passcode : 224466

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.