ഗ്രീറ്റ ജെബറാണി (42) അക്കരെ നാട്ടിൽ

മൂന്നാർ: ദി പെന്തെക്കോസ്ത് മിഷൻ മൂന്നാർ സെന്റർ സഭാംഗം പരേതനായ സിന്നസാമിയുടെ മകൾ ഗ്രീറ്റ ജെബറാണി (42) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ ജൂലൈ 18 ന് ഉച്ചക്ക് 2 മണിക്ക് റ്റി.പി.എം മൂന്നാർ നല്ലതണ്ണി സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിച്ചു തുടർന്ന് സഭ സെമിത്തേരിയിൽ. ഭർത്താവ്: സാം മോഹൻ (യു.കെ), മകൻ: ജൂഡ് മോഹൻ. സഹോദരങ്ങൾ: ജയകുമാർ, ദേവരാജ് ശേഖർ, സെൽവിൻ രാജ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.