ബ്ലസൻ ജോർജ് (24) അക്കരെ നാട്ടിൽ

post watermark60x60

പെരുമ്പാവൂർ: ഐ പി സി നെല്ലിക്കുന്ന് സഭാ ശുശ്രുഷകൻ പാസ്റ്റർ സി.ഐ പത്രോസിൻ്റെ സഹോദരി പുത്രൻ ബ്ലസൻ ജോർജ് (24 )ചങ്ങനാമoത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘനാൾ രോഗബാധിതനായിരുന്നു.
സംസ്കാര ശുശ്രുഷ ജൂലൈ 16 വെള്ളി രാവിലെ10 മണിക്ക് ഐപിസി ഹെബ്രോൻ മണ്ണൂർ ,പെരുമ്പാവൂർ സഭയിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like