റ്റി.പി.എം മൂന്നാർ സെന്റർ പാസ്റ്റർ പി.ജയകുമാർ അക്കരെ നാട്ടിൽ

മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ പാസ്റ്റർ പി.ജയകുമാർ (59) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മൂന്നാർ സെന്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സെമിത്തേരിയിൽ.
സഭയുടെ സുവിശേഷ പ്രവർത്തകനായി കഴിഞ്ഞ 34 വർഷങ്ങൾ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ സെന്ററുകളിൽ
ശുശ്രൂഷ ചെയ്തു. തമിഴ്നാട് മധുര സ്വദേശിയാണ് പരേതൻ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.