‘HESED 2021’ ജൂലൈ 24 ന്

കോറമംഗല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന്റെ കോറമംഗല സഭയുടെ ആഭിമുഖ്യത്തിൽ ‘HESED 2021’ ജൂലൈ 24 ന് വൈകിട്ട് 6.30 ന് സൂമിലൂടെ നടക്കും.
പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ബിജി രാജൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.