യു.പി.എഫ്, യു.എ.ഇ: സംഗീത നിശ

യു.എ.ഇ: യു.എ.ഇയിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ യു.പി.എഫ് സംഘടിപ്പിക്കുന്ന സംഗീത നിശ ജൂലൈ 17 ന് വൈകുന്നേരം 7.00 മണിക്ക് ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ സംഗീത സന്ധ്യയ്‌ക്ക്‌ വേദിയാകുന്നത് ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളാണ്.
യു.പി.എഫ് വോയിസ് എന്ന വാർത്താ പത്രിക ഔദ്യോഗികമായി പ്രകാശിപ്പിക്കും. യു.എ.ഇ-യിലെ ഗായകപ്രതിഭകളെ അണിനിരത്തി ഒരുക്കുന്ന ഈ സംഗീത വിരുന്ന്,വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ കൂടി തത്സമയം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.