കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കൺവൻഷൻ

post watermark60x60

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 17, 18 (ശനി, ഞായർ) തീയതികളിൽ 2 ദിവസത്തെ ഓൺലൈൻ കൺവെൻഷൻ നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കൺവൻഷൻ ഒമാൻ സമയം രാത്രി 7 : 30 മുതൽ മുതൽ 9: 30 ( ഇന്ത്യൻ സമയം 9 മണി മുതൽ) വരെയാണ് സംഘടിപ്പിക്കുന്നത്.

“പുതിയ സൃഷ്ടി” എന്ന ചിന്താവിഷയം ആസ്പദമാക്കിയാണ് കൺവൻഷൻ നടക്കുന്നത്. അനുഗ്രഹീത കർത്തൃദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ ഡാനിയേൽ നീലഗിരി എന്നിവർ ആരാധനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലായ കേഫാ ടീവിയിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Zoom ID : 82703656938
Passcode : 224466

 

-ADVERTISEMENT-

You might also like