പനവേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വിർചൽ കൺവെൻഷനും സംയുകത ആരാധനയും

പനവേൽ: ശാരോൻ ഫെല്ലോഷിപ്പ് ചർച് പനവേൽ സഭയുടെ ആഭിമുഖ്യത്തിൽ വിർചൽ കൺവെൻഷനും സംയുകത ആരാധനയും ജൂലൈ 15 മുതൽ 17 വരെ വൈകുന്നേരം 7.30 മുതൽ 9.30വരെയും സംയുക്ത ആരാധന ജൂലൈ 18 നു രാവിലെ 7.30 മുതൽ 9.30വരെയും സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.പാസ്റ്റർ കോശി ഉമ്മൻ (ഷാർജ),ഡോ. പോൾ ടി മാത്യു (ഉദയ്‌പുർ),ഡോ.എബി പി മാത്യു (ബീഹാർ), പാസ്റ്റർ സാം തോമസ് (ഖത്തർ)എന്നിവർ പ്രസംഗിക്കും. ഷാജി ജോൺ (തിരുവല്ല ),പാസ്റ്റർ സാംസൺ ജോണി & ടീം (എറണാകുളം ), ബെനിസൺ മാത്യു (മുംബൈ) എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജേക്കബ് ജോൺ +91 9172158355

-ADVERTISEMENT-

-ADVERTISEMENT-

You might also like