ഫിലദൽഫിയ ചാപ്റ്റർ മാറാനാഥാ കൺവൻഷൻ ജൂലൈ 17 മുതൽ

ഫിലദൽഫിയ: മാറാനാഥാ വോയ്സ് ഫിലദൽഫിയ ചാപ്റ്റർ മാറാനാഥാ കൺവൻഷൻ ജൂലൈ 17, 18 ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9 മണിവരെ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) സൂം ഫ്ലാറ്റ്ഫോമിൽ നടക്കും.

കൺവൻഷനിൽ പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), ജോർജ് കെ. സ്റ്റീഫെൻസൻ (ഷിക്കാഗോ) എന്നിവർ വചന പ്രഘോഷണം നടത്തും. മാറാനാഥാ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
സൂം ഐ. ഡി.: 7472195674
പാസ്സ്കോഡ്: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.