പാസ്റ്റർ റ്റൈറ്റസ് ചാക്കോയുടെ മാതാവ് സാറാമ്മ ചാക്കോ (67) അക്കരെനാട്ടിൽ

 

മൈസൂർ : അടിമാലി, പഴമ്പിള്ളിച്ചാൽ, മാവിളത്തുകുഴിയിൽ പാസ്റ്റർ ചാക്കോ. എം. ലൂക്കോസിന്റെ സഹധർമ്മിണി സാറാമ്മ ചാക്കോ നിര്യാതയായി. ചില നാളുകളായി സൗഖ്യമില്ലാതെ ചികിത്സയിൽ ആയിരുന്നു. ഇന്ന് (14/07/2021) പ്രഭാതത്തിൽ താൻ പ്രീയംവെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ 1 മണിക്ക് (15/07/2021).

മക്കൾ: പാസ്റ്റർ. റ്റൈറ്റസ് ചാക്കോ (ഐ. പി. സി ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മൈസൂർ കോർഡിനേറ്ററും ആണ്)
ട്രീസാമോൾ സുരേഷ്, ഡോണാ അനു, ഗ്രെയിസൺ ചാക്കോ. മരുമക്കൾ: മഞ്ജുഷ റ്റൈറ്റസ്, സുരേഷ്, അനു വർഗീസ്, ഷൈനി ഗ്രെയിസൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.