എ.പി.എ വെബിനാർ

തിരുവനന്തപുരം: അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ്. ജെ. ബി. കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ ജൂലൈ 19 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 9.30 വരെ വെബിനാർ നടത്തുന്നു. റവ. കെ.പി ശശി (ഫൗണ്ടർ & ചെയർമാൻ) ഉത്ഘാടനം നിർവഹിക്കുന്ന വെബിനാറിൽ അഡ്വ: പ്രകാശ് പി.തോമസ്, അഡ്വ: ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ ക്ലാസ്സുകൾ നയിക്കുകയും റവ. ബിജു ഡൊമിനിക് ( നാഷണൽ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്നു. വെബിനാറിൽ ഓപ്പൺ ഫോറം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.