RECONNECT: കുടുംബങ്ങൾക്കായുള്ള പ്രത്യേക കൂട്ടായ്മ ജൂലൈ 14ന്

RECONNECT: Heavenly fellowship for families in this pandemic time

RECONNECT: കുടുംബങ്ങൾക്കായുള്ള പ്രത്യേക കൂട്ടായ്മ ജൂലൈ 14ന്

ഹോപ്പ് 2021 എന്ന പേരിൽ നടത്തപ്പെടുന്ന വിവിധ കൂട്ടായ്മകളിൽ കുടുംബങ്ങൾക്കായുള്ള പ്രത്യേക കൂട്ടായ്‌മ ജൂലൈ 14 വൈകുന്നേരം 6.30 മുതൽ 9 വരെ നടത്തപ്പെടുന്നു.

പ്രസ്തുത കൂട്ടായ്മയിൽ പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനത്തിൽ നിന്നും കുടുംബങ്ങളോട് സംസാരിക്കുന്നു. കുടുംബമായി ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നത് അനുഗ്രഹമായിരിക്കും.

പാസ്റ്റർ സാംസൺ ജോണി ആരാധനക്ക് നേതൃത്വം നൽകുന്നു.

https://us02web.zoom.us/j/89424494433?pwd=aTJ4R3g4K0VGSVROZjZuR3h4eUxXUT09

Zoom ID: 894 2449 4433
Passcode: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.