കുഞ്ഞുമനസ്സുകളിൽ തരംഗം സൃഷ്ടിച്ച് ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ വി.ബി.എസ് 2021 ന് അനുഗ്രഹിത സമാപ്തി

 

ദുബായ്: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ & എക്സൽ മിനിസ്ട്രീസും സംയുക്തമായി നടന്ന വി.ബി.എസ് 2021 ന് അനുഗ്രഹമായി സമാപിച്ചു .ക്രൈസ്തവ എഴുത്തു പുര യൂ.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ
റിബി കെന്നത്ത് വി.ബി.എസ് ഉത്‌ഘാടനം ചെയ്തു.എല്ലാ ദിവസവും 500 ലധികം കുഞ്ഞുങ്ങൾ വി.ബി.എസ്സിൽ പങ്കെടുത്തു. അനേകം കുഞ്ഞുങ്ങൾക്ക് കർത്താവിനെ സ്വന്തരക്ഷിതാവായി സ്വീകരിപ്പാൻ വി.ബി.എസ് മൂലം സാധിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ നിറ സാനിധ്യമായ എക്സൽ വി.ബി.എസ് മിഡിൽ ഈസ്റ്റ്‌ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്തു.
മീറ്റിങ്ങുകളിൽ റവ.ഡോ കെ.ഒ മാത്യു, പാസ്റ്റർ കോശി ഉമ്മൻ,റവ.ഡോ വിൽ‌സൺ ജോസഫ്, പാസ്റ്റർ.ജേക്കബ് സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading