ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗാസിയാബാദ് ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം

News: IPC Delhi State Publication Board

ഗസിയാബാദ്: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗസിയാബാദ് ഡിസ്ട്രിക്ട് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഡിസ്ട്രിക്ട് പാസ്റ്റർ എ.റ്റി ജോസഫ് (ഐ.പി.സി കർമേൽ ഗാസിയാബാദ്), വൈസ് പ്രസിഡന്റ്: പാസ്റ്റർ. ജയ് കരൺ (ഐ.പി.സി. മോദി നഗർ), സെക്രട്ടറി: ഇവാ. പ്രിൻസ്. പി. ചാക്കോ (ഐ.പി.സി. മൻഡാവലി)
ട്രഷറർ: ബ്രദർ രവി കുമാർ (ഐ.പി.സി പിൽക്വ )എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, ഇവാ. രാജൻ സാമൂവൽ (ഐ.പി.സി. പിൽക്വ), ഇവാ. അനിൽ കുമാർ (ഐ.പി.സി. കത്തോലി), ഇവാ. മനോജ്‌ കുമാർ (ഐ.പി.സി. ഹാപ്പൂർ), ബ്രദർ. ഗൗരി ശങ്കർ(ഐ.പി.സി. ബഹലോപുർ), ബ്രദർ. സുനിൽ ദിഗൻ (ഐ.പി.സി. മൻഡാവലി) എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading