ജീ എൻ എഫ് എ മെഗാ മീറ്റ് -2 ജൂലൈ 12ന് 4 മണിക്ക്

ന്യൂഡൽഹി: ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യ ബൈബിൾ കോളേജിന്റെ രണ്ടാമത്  പൂർവവിദ്യാർത്ഥി, അദ്ധ്യാപക സംഗമം (മെഗാ മീറ്റ്-2)  ഈ മാസം 12, തിങ്കൾ 4മണിക്ക് നടക്കും. പാസ്റ്റർ. വർഗീസ് ചാക്കോയുടെ (ഛത്തീസ്ഗഡ്) അദ്ധ്യക്ഷതയിൽ കൂടുന്ന ഈ സംഗമത്തിൽ ദി ഗലീലിയൻസ്, കോട്ടയം ആരാധനക്ക് നേതൃത്വം നൽകുകയും, ഡോ. സി.വി.വർഗീസ്സ്, കോട്ടയം വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.

ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യ ഗ്രാജുവേറ്റസ് ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന ഈ സൂം മീറ്റിൽ GNFA പ്രിൻസിപ്പൽ റവ. ജേക്കബ് മത്തായിയെ, കൂടാതെ അധ്യാപകർ, സ്റ്റാഫ്‌, ലോകത്തിന്റെ നാനയിടങ്ങളിൽ ശുശ്രൂഷിക്കുന്ന പൂർവവിദ്യാർത്ഥികളായ ശ്രേഷ്ഠ ദൈവദാസന്മാരും ഈ മീറ്റിൽ പങ്കെടുക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.