മലയാളി ഡോക്ടർക്ക് ഗോൾഡൻ വിസ

 

post watermark60x60

അജ്മാൻ: കോട്ടയ്ക്കൽ ആയുർവേദിക് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. ജിജോ ബ്ലസൻ യു.എ.ഇയുടെ പത്തു വർഷ ഗോൾഡൻ വീസ നേടി.
ഷാർജ ലാംപൽ എനർജി ലിമിറ്റ്ഡിൽ പ്രാജക്ട് എൻജിനീയറും ഷാർജ ന്യൂ ടെസ്റ്റമെന്റ് ചർച്ച് (റ്റി.പി.എം) സഭാംഗവും പൂയപ്പള്ളി സ്വദേശിയുമായ
ബ്ലസൻ തോമസിന്റെ ഭാര്യയാണ്.
കൊട്ടാരക്കര വാളകം റ്റി.പി.എം സഭാംഗമായ കെ.ജോണിന്റെയും ജോളി ജോണിന്റെ മകളാണ്. മക്കൾ: ജൊഅന്ന, ലിയാന്ന്.

-ADVERTISEMENT-

You might also like