ചർച്ച്‌ ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക്റ്റ് പ്രവൃത്തന ഉത്‌ഘാടനം നടന്നു

 

കായംകുളം: 2021-2022 സഭാ പ്രവൃത്തന വർഷത്തെ ഡിസ്ട്രിക്റ്റ് പ്രവൃത്തന ഉത്‌ഘാടനം ജൂൺ 25 വെള്ളിയാഴ്ച്ച ഗൂഗിൾ മീറ്റിലൂടെ ഉപവാസ പ്രാർത്ഥനയോട് അനുബന്ധിച്ച് ഡിസ്ട്രിക്റ്റ് പാസ്റ്റർ. ബാബു ബി. മാത്യു നിർവഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ പാ. ജിനു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഡി: സെക്രട്ടറി പാസ്റ്റർ സാബു ഉതുപ്പാൻ സന്ദേശം നൽകി. ഡിസ്ട്രിക്റ്റ് വൈ. പി. ഇ യുടെ നേതൃത്വത്തിൽ ഉത്‌ഘാടനത്തോട് അനുബന്ധിച്ച് കിറ്റ് വിതരണവും നടന്നു. റോബിൻ ബാബു ഡിസ്ട്രിക്റ്റ് വൈ. പി. ഇ ഓർഗനൈസർ ആയി പ്രവൃത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.