അപ്കോൺ (APCCON) സംയുക്ത ആരാധന ഇന്ന് വൈകിട്ട്

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ 2021 – 22 വർഷത്തെ പ്രഥമ സംയുക്ത ആരാധന ദൈവഹിതമായാൽ 2021 ജൂൺ പത്താം തീയതി (വ്യാഴാഴ്ച) വൈകിട്ട് എട്ടു മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ഈ സമ്മേളനത്തിന് അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ അപ്കോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം വഹിക്കും.അപ്കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും എന്ന് അപ്കോൺ സെക്രട്ടറി ജോൺസി കടമ്മനിട്ട.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.