എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ: കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ന്

ന്യൂഡൽഹി: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന 2021 ജൂൺ 12 ന് രാവിലെ 9:00 മുതൽ രാത്രി 10:00 വരെ മീറ്റിംഗ് സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുന്നു. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ തന്നെ നേതൃത്വം കൊടുക്കുന്നു.ഈ അനുഗ്രഹീത പ്രാർത്ഥനയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും മറ്റു കുട്ടികളെയും പങ്കെടുക്കാൻ ഉത്സാഹിപ്പിക്കയും ചെയ്യുക. പാസ്റ്റർ ജോസഫ് കെ വി (വൈസ് പ്രസിഡന്റ്,ഐ പി സി ഡൽഹി സ്റ്റേറ്റ്) മുഖ്യസന്ദേശം നൽകും.

ID: 81345162110

Password: prayer

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.