വി. ജി സാമുവേൽ അക്കരെ നാട്ടിൽ

കൊടുമൺ: വല്ല്യയ്യത്തു പരേതരായ ഗീവർഗീസിന്റെയും റാഹേലിന്റെയും മകൻ വി. ജി സാമുവേൽ നിര്യാതനായി. സംസ്കാരം (07/06/2021)രാവിലെ 9 മണിക്ക് ആറന്മുള തുരുത്തിമലയിലുള്ള അമ്പാട്ട് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 12 മണിയോടുകൂടി ആറന്മുള ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ ലളിത സാമുവേൽ മുക്കൂട്ടുതറ അമ്പാട്ട് കുടുംബാഗം ആണ്. മക്കൾ: സ്മിത, സിജോ, സിജി. മരുമക്കൾ: ഷാജി, ബ്ലെസ്സൻ, നൈസി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.