കണ്ടത്തിങ്കൽ കെ എസ് തോമസ് (77) അക്കരെ നാട്ടിൽ

റാന്നി: ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് വലിയകുന്നം സഭാംഗവും പരേതനായ പാസ്റ്റർ കെ പി സൈമണിന്റെ മകനുമായ കണ്ടത്തിങ്കൽ കെ എസ് തോമസ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
കുടുംബാംഗങ്ങൾ : ഭാര്യ: അന്നമ്മ, മക്കൾ: ഡേവിഡ്,ലീല, മാത്യു, സാലി. മരുമക്കൾ: മിനി, സാംകുട്ടി,കുഞ്ഞുമോൾ, ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.