ചെറിയാൻ കുതിരവട്ടം (തമ്പി 67) അന്തരിച്ചു

ചെങ്ങന്നൂർ: കല്ലിശ്ശേരി പണിക്കരു വീട്ടിൽ കുതിരവട്ടത്ത് ചെറിയാൻ കുതിരവട്ടം (തമ്പി- 67) അന്തരിച്ചു. 42 വർഷം തുടർച്ചയായി തിരുവൻവണ്ടൂർ പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച(മേയ് 31) 12 മണിക്ക് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേതരായ തോമസ് വർഗീസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: പെരിശേരി തെരുവിൽ പള്ളിയിൽ വത്സ.
സഹോദരങ്ങൾ: കോഴഞ്ചേരി മുഞ്ഞനാട്ട് പരേതയായ ആലിസ് ഡി. വർഗീസ്, പത്തനംതിട്ട കിഴക്കേടത്ത് ഗ്രേസി വർഗീസ്.

-ADVERTISEMENT-

You might also like