സീയോൻ വെള്ളിയറ പി.വൈ.പി.എ: മെഗാ ബൈബിൾ ക്വിസ്സ് രജിസ്ട്രേഷൻ ജൂൺ 10 വരെ

റാന്നി: സീയോൻ വെള്ളിയറ പി.വൈ.പി.എയുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് സൗജന്യ രജിസ്ട്രേഷൻ ജൂൺ 10 വരെ.
15 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള ക്രിസ്തിയ സഭാ വ്യത്യാസം കൂടാതെ ആർക്കും പങ്കെടുക്കാം.
1, 2 ശമുവേൽ, നെഹെമ്യാവ്, യെശയ്യാ പ്രവചനം, എഫെസ്യ ലേഖനം, തിമൊഥെയോസിന്റെ 1, 2 ലേഖനങ്ങൾ എന്നീ പുസ്‌തകങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. ആദ്യം നടക്കുന്ന രണ്ടു പ്രാഥമിക (Preliminary) റൗണ്ടുകളിൽ (Preliminary 1 & 2 will be conducted in Whatsapp) വിജയിക്കുന്ന 5 പേരായിരിക്കും ഗ്രാൻഡ് ഫിനാലെയിൽ (Grand Finale will be conducted in Zoom) വിവിധ റൗണ്ടുകളിൽ മാറ്റുരക്കുക .

-ADVERTISEMENT-

You might also like