ജെസ്സി ചാർളി അക്കരെ നാട്ടിൽ

തിരുവല്ല : മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം കുളക്കാട്ടിൽ
ജെസ്സി ചാർളി (55) നിത്യതയിൽ. കഴിഞ്ഞ ചില ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
ഭർത്താവ് :ചാർളി സി ജെ
മക്കൾ :ബ്ലെസി ചാർളി, കെസിയ ചാർളി
മരുമകൻ : ലിജോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.