മിഷനറി എം. പൗലോസ് അക്കരെ നാട്ടിൽ

രാമേശ്വരം: പാസ്റ്റർ എം. പൗലോസ് നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു. ബോഡി ഓഫ് ക്രൈസ്റ്റ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റ് ആണ്. ‘His Final Word : A Discipleship Manual’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ് പാസ്റ്റർ എം. പൗലോസ്. സരോജം ആണ് സഹധർമിണി. മക്കൾ : ബില്ലി ഗ്രഹാം, ഇസ്രായേൽ, സൂസന്ന, മേരി ക്രിസ്റ്റീന, പെർസിസ്, സാറ. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് പരേതൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.