റ്റി എം സാമുവേൽ(77) അക്കരെ നാട്ടിൽ

പത്തനംതിട്ട: മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച് സഭാംഗം തോട്ടുങ്കൽ റിട്ട. പോസ്റ്റ്മാൻ റ്റി എം സാമുവേൽ (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 28 വെള്ളിയാഴ്ച സഭാ സെമിത്തേരിയിൽ.
ഭാര്യ:ഗ്രേസി
മക്കൾ: സിജി, സജി, സോജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.