സുവി. RSV യും സിസ്റ്റർ നിർമ്മല പീറ്ററും മിഷൻ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു

14 June 2021 5 AM IST

ടോറോന്റോ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് നടത്തപ്പെടുന്നു. ജൂൺ 13 ഞായറാഴ്ച വൈകിട്ട് 7:30 (EST) (ഇന്ത്യൻ സമയം രാവിലെ 5 മണി) മുതൽ സൂമിലൂടെ നടത്തപ്പെടുന്ന മീറ്റിംഗിൽ പ്രശസ്ത സംഗീതജ്ഞനും മിഷനറിയുമായ സുവിശേഷകൻ R S വിജയരാജ്‌, സിസ്റ്റർ നിർമല പീറ്റർ എന്നീവർ മിഷൻ സന്ദേശങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.