പാസ്റ്റർ വി.ജോർജ് അക്കരെ നാട്ടിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സീനിയർ പാസ്റ്ററും ചങ്ങനാശ്ശേരി നോർത്ത് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ വി.ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദൈവസഭാ കൗൺസിൽ അംഗം , ഗവേണിംഗ് ബോഡി മെംബർ, ചാരിറ്റി ഡയറക്ടർ എന്നീ മേഘലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സാലി ജോർജ്. മക്കൾ: റെയ്ഗൺ, റെയ്സൺ, റൂഫോസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.