ഏഴാമത് ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസ്

 

കട്ടപ്പന: ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസിന്റെ 7മത് സീസൺ മത്സരങ്ങൾ 2021 ജൂൺ 7 മുതൽ ആരംഭിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.gihoninternational.com എന്ന വെബ്സൈറ്റ് മുഖേനയും 9496962028 എന്ന വാട്സ്ആപ്പ് നമ്പർ വഴിയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ്. രെജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തിയതി 2021 ജൂൺ 3 വൈകിട്ട് 5മണി ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.