ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, യു.കെ – അയർലാൻഡ്: ഇന്ത്യക്കായി പ്രാർത്ഥിക്കുന്നു

ബ്രിട്ടൻ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ റീജിയൻ സംഘടിപ്പിക്കുന്ന പ്രാർത്ഥനായോഗം മെയ് 16 ഞായറാഴ്ച നടക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ കോവിഡ് അവസ്ഥയിൽ നിന്നുള്ള വിടുതലിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ബ്രിട്ടീഷ് സമയം വൈകുന്നേരം 6 മണി മുതൽ 7.30 വരെയാണ് നടത്തപ്പെടുക. പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജെഫി ജോർജ് ദൈവവചനം ശുശ്രുഷിക്കും. ശാരോൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോമിലാണ് യോഗം നടത്തപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like