റ്റി.പി.എം ഷില്ലോങ് സെന്റർ പാസ്റ്റർ പി.ആൽവിൻ അക്കരെ നാട്ടിൽ

ഷില്ലോങ് (മേഘാലയ): ദി പെന്തെക്കൊസ്ത് മിഷൻ ഷില്ലോങ് സെന്റർ പാസ്റ്റർ പി.ആൽവിൻ ഇന്ന് മെയ് 13 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ റ്റി.പി.എം സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading