ചൈനയിൽ ബൈബിൾ ആപ് നിരോധിച്ചു

 

ബെയ്ജിംഗ്: ക്രൈസ്‌തവർക്ക്‌ ചൈന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ബൈബിൾ ആപ്പും ക്രിസ്ത്യൻ വി-ചാറ്റ് അക്കൗണ്ടുകളും നിരോധിച്ചു. ഗോസ്പൽ ലീഗ്, ലൈഫ്
ക്വാർട്ടേർലി തുടങ്ങിയ അക്കൗണ്ടുകൾ ഓൺലൈനിൽ ലഭ്യമല്ല. ആപ് സ്റ്റോറിൽ നിന്നാണ് ബൈബിൾ ആപ് നീക്കം ചെയ്തിരിക്കുന്നത്. ചൈനയിൽ
ബൈബിളിന്റെ പ്രിന്റ് പതിപ്പ് ലഭ്യമല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.