ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ: പ്രവർത്തനോൽഘാടനവും സുവിശേഷ സംഗമവും മെയ്‌ 31ന്

മുംബൈ: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ 2021 – 22 വർഷത്തെ പ്രവർത്തങ്ങളുടെ ഉദ്ഘാടനവും സുവിശേഷ സംഗമവും മെയ്‌ 31ന് വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റഫോംമിലൂടെ നടക്കുന്നതായിരിക്കും.
ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ മിനിസ്ട്രീസ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. ആരാധനയ്ക്ക് സജി സാമുവേൽ നേതൃത്വം നൽകു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.