സിസ്റ്റർ മേഴ്സിറ്റ (67)നിര്യാതയായി

 

ഗുജറാത്ത്‌ ( രാജ്‌കോട്ട് ): മദർ തെരേസ ആശ്രമം അംഗമായ സിസ്റ്റർ മേഴ്സിറ്റ നിര്യാതയായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ദീർഘവർഷങ്ങൾ സൂററ്റ് മദർ തെരേസ ആശ്രമത്തിലും ശുശ്രൂഷകയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 8 മണിക്ക് രാജ്‌കോട്ടിൽ വെച്ച്.
തൃശൂർ ചാലക്കുടി വേഴപ്പറമ്പിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.